4/21/2011

രക്ഷപ്പെട്ടു.....

ജാലകത്തില്‍ നിന്നുള്ള അറിവിലൂടെ ആണ് അയാള്‍ ആ ബ്ലോഗ്ഗില്‍ എത്തിയത്.

അയാള്‍ പോസ്റ്റ് രണ്ടു മൂന്നു പ്രാവശ്യം വായിച്ചു.

ഇത് കഥയോ? ,കവിതയോ? ,അയാള്‍ ആകെ കണ്‍ഫ്യൂഷനിലായി.

ഒടുക്കം അതിന്റെ ലേബലില്‍ നോക്കിയപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി,

എന്താണ് "അതെ"ന്ന്!!!

ഗൂഗിളിന്റെ മഹാ മനസ്കതയ്ക്ക് നന്ദി

പറഞ്ഞു കൊണ്ട് അയാള്‍ തടി കയിച്ചിലാക്കി.

4 comments:

കുറിയോടന്‍ said...

എങ്ങിനെ ഇത്ര കൃത്യമായി എന്നെ മനസ്സിലാക്കി
എന്റെ www.kuriyedan.blogspot.com ബ്ലോഗ്‌ വായിചു അല്ലെ.......


ഇളംതെന്നലിന് ..എന്റെ ആശംസകള്‍

RUBY said...

@ കുറിയോടന്‍
അങ്ങനെ ഒരാളെയും ഉദ്ദേശിച്ചിട്ടില്ല.വെറുതേ എഴിതിയതാണ്.
വന്നതിനു നന്ദി.

Noushad Koodaranhi said...

അതെപ്പോള്‍ സംഭവിച്ചു....?

Pradeep Kumar said...

ഈ പോസ്റ്റിനു ലേബലിടാഞ്ഞത് മനപ്പൂര്‍വ്വമായിരിക്കും